तस्मात् शाम्भवदृड्ःअशक्तिपाताविद्धा एव सदागमादिक्रमेण विकल्पं संस्कृत्य परं स्वरूपं प्रविशन्ति
Transliteration (IAST)
tasmāt śāmbhavadṛḍḥaśaktipātāviddhā eva sadāgamādikrameṇa vikalpaṃ saṃskṛtya paraṃ svarūpaṃ praviśanti
അതിനാൽ ശാംഭവമായ ദൃഢശക്തിപാതത്താൽ വിദ്ധരായവർമാത്രമേ സദാഗമാദിക്രമത്താൽ വികൽപത്തെ സംസ്കരിച്ച് പരമസ്വരൂപത്തിലേക്ക് പ്രവേശിക്കുന്നുള്ളൂ.