तन्त्रसार
Tantrasāra
- 1 vaiṣṇavādidakṣiṇatantrānteṣu śāsaneṣu ye sthitāḥ tadgṛhītavratā vā ye ca … വൈഷ്ണവാദി മുതൽ ദക്ഷിണതന്ത്രാന്തംവരെയുള്ള ശാസനങ്ങളിൽ സ്ഥിതരായവർ, അവയുടെ വ്രതം…
- 2 tataḥ sādhāraṇamantreṇa śivīkṛte agnau vrataśuddhiṃ kuryāt tanmantrasampuṭaṃ nāma … പിന്നെ സാധാരണമന്ത്രത്താൽ ശിവീകൃതമായ അഗ്നിയിൽ വ്രതശുദ്ധി ചെയ്യണം — ആ മന്ത്രസമ്പുടം…
- 3 tato 'pi pūrṇāhutiḥ vauṣaḍantena പിന്നെയും വൗഷഡന്തത്താൽ പൂർണാഹുതി.
- 4 tato vrateśvaram āhūya pūjayitvā tasya śivājñayā akiñcitkaraḥ tvam … പിന്നെ വ്രതേശ്വരനെ ആഹ്വാനംചെയ്ത്, പൂജിച്ച്, ശിവാജ്ഞയാൽ 'നീ ഇവനു മേൽ…
- 5 tato 'sya adhivāsādi prāgvat പിന്നെ ഇവന് അധിവാസാദി മുമ്പത്തെപ്പോലെ.
- 6 dīkṣā yatheccham ദീക്ഷ ഇഷ്ടംപോലെ.