तत्र च पञ्च अवस्था जाग्रदाद्याः षष्ठी च अनुत्तरा नाम स्वभावदशा अनुसन्धेया
Transliteration (IAST)
tatra ca pañca avasthā jāgradādyāḥ ṣaṣṭhī ca anuttarā nāma svabhāvadaśā anusandheyā
അവിടെ ജാഗ്രദാദ്യമായ അഞ്ച് അവസ്ഥകളും, അനുത്തര എന്ന ആറാമത്തെ സ്വഭാവദശയും അനുസന്ധാനംചെയ്യേണ്ടതാണ്.