एवं स्वात्मसूर्यपरमेशत्रितयैकीभावनया दिक्चर्चा इति अभिनवगुप्तगुरवः
Transliteration (IAST)
evaṃ svātmasūryaparameśatritayaikībhāvanayā dikcarcā iti abhinavaguptaguravaḥ
ഇപ്രകാരം സ്വാത്മാവ്-സൂര്യൻ-പരമേശൻ എന്ന ത്രിതയത്തെ ഏകീഭാവനചെയ്തുകൊണ്ടാണ് ദിക്ചർച്ച — എന്ന് അഭിനവഗുപ്തഗുരുക്കന്മാർ.