तथाभिनवजातस्य तानाम्ना संगमः कथम् ।
तत्संगमस्यासत्यत्वे यन्त्रवश्यादिकं कथम् ॥७५॥
tathābhinavajātasya tānāmnā saṃgamaḥ katham |
tatsaṃgamasyāsatyatve yantravaśyādikaṃ katham
അപ്രകാരം പുതുതായി ജനിച്ചതിന് (ശിശുവിന്) ആ പേരുമായി സംഗമം എങ്ങനെ? ആ സംഗമം അസത്യമെങ്കിൽ യന്ത്രവശ്യാദികൾ (മന്ത്രതന്ത്രങ്ങളാലുള്ള വശീകരണം) എങ്ങനെ (ഫലിക്കും)?