2.15 अत्रोपासनया सिद्धिर्देवतायोगितेति चेत् ॥१५॥ atropāsanayā siddhirdevatāyogiteti cet atra — ഇവിടെ ; upāsanayā — ഉപാസനയാൽ ; siddhiḥ — സിദ്ധി ; devatāyogitā — ദേവതായോഗിത ; iti cet — എന്നു പറഞ്ഞാൽ "ഇവിടെ ഉപാസനയാൽ സിദ്ധി, ദേവതായോഗിത (ഉണ്ടാകുന്നു)" എന്നു പറഞ്ഞാൽ —