3.4 शरीरे संहारः कलानाम् ॥४॥ śarīre saṃhāraḥ kalānām sūtra śarīre — ശരീരത്തിൽ (സൂക്ഷ്മവും സ്ഥൂലവുമായതിൽ) ; saṃhāraḥ — (ഉണ്ടാകട്ടെ) സംഹാരം ; kalānām — കലകളുടെ (പരിമിതാംശങ്ങളുടെ) (ധ്യാനത്താൽ) ശരീരത്തിലെ കലകളുടെ (പരിമിതാംശങ്ങളുടെ) സംഹാരം (നടത്തുക).