3.17 स्वमात्रानिर्माणमापादयति ॥१७॥ sva-mātrā-nirmāṇam āpādayati sūtra sva-mātrā-nirmāṇam — സ്വന്തം മാത്രയ്ക്കനുസരിച്ചുള്ള (ബോധത്തിന്റെ അളവനുസരിച്ചുള്ള) സൃഷ്ടി ; āpādayati — (അവൻ) സംഭവിപ്പിക്കുന്നു (അവൻ) സ്വന്തം മാത്രയ്ക്കനുസരിച്ച് (ബോധത്തിന്റെ അളവനുസരിച്ച്) സൃഷ്ടി നടത്തുന്നു.