2.10 विद्यासंहारे तदुत्थस्वप्नदर्शनम् ॥१०॥ vidyā-saṃhāre tadutthа-svapna-darśanam sūtra vidyā-saṃhāre — (ശുദ്ധ)വിദ്യയുടെ സംഹാരത്തിൽ ; tat-uttha-svapna-darśanam — അതിൽ നിന്നുയിർക്കൊള്ളുന്ന സ്വപ്നദർശനം വിദ്യാസംഹാരത്തിൽ അതിൽ നിന്നുണ്ടാകുന്ന സ്വപ്നദർശനം ഉണ്ടാകുന്നു.