सततं कीर्तयन्तश्च यतन्तश्च यतव्रताः ।
नमस्यन्तश्च मां भक्त्या नित्ययुक्ता उपासते ॥
९-१५ ॥
satataṃ kīrtayantaśca yatantaśca yatavratāḥ |
namasyantaśca māṃ bhaktyā nityayuktā upāsate ||
9-15 ||
നിരന്തരം കീർത്തിക്കുന്നവരും, യത്നിക്കുന്നവരും, ദൃഢവ്രതരും, ഭക്തിയോടെ എന്നെ നമസ്കരിക്കുന്നവരുമായ അവർ നിത്യയുക്തരായി എന്നെ ഉപാസിക്കുന്നു.