महात्मानस्तु मां पार्थ दैवीं प्रकृतिमाश्रिताः ।
भजन्त्यनन्यमनसो ज्ञात्वा भूतादिमव्ययम् ॥
९-१४ ॥
mahātmānastu māṃ pārtha daivīṃ prakṛtimāśritāḥ |
bhajantyananyamanaso jñātvā bhūtādimavyayam ||
9-14 ||
ഹേ പാർഥാ, ദൈവീപ്രകൃതിയെ ആശ്രയിച്ച മഹാത്മാക്കളാകട്ടെ, എന്നെ ഭൂതങ്ങളുടെ അവ്യയമായ ആദികാരണമെന്നറിഞ്ഞ്, അനന്യമനസ്സോടെ ഭജിക്കുന്നു.