The Great Liberation Tantra3.83
यथाकाले यथादेशे यथायोगेन लभ्यते ।
ब्रह्मसात् कृतनैवेद्यमश्नीयादविचारयन् ॥८३॥
yathākāle yathādeśe yathāyogena labhyate |
brahmasāt kṛtanaivedyamaśnīyādavicārayan ||83||
— യഥാകാലേ — ഏതു കാലത്ത് ; — യഥാദേശേ — ഏതു ദേശത്ത് ; — യഥായോഗേന — ഏതുപായത്താൽ ; — ലഭ്യതേ — ലഭിക്കുന്നു ; — ബ്രഹ്മസാത് കൃതനൈവേദ്യം — ബ്രഹ്മത്തിന് സമർപ്പിച്ച നൈവേദ്യം ; — അശ്നീയാത് — ഭുജിക്കണം ; — അവിചാരയൻ — വിചാരംകൂടാതെ ഏതു കാലത്ത്, ഏതു ദേശത്ത്, ഏതുപായത്താൽ ലഭിച്ചാലും, ബ്രഹ്മത്തിന് സമർപ്പിച്ച നൈവേദ്യം വിചാരംകൂടാതെ അവൻ ഭുജിക്കണം.