भ्रान्त्वा भ्रान्त्वा शरीरेण त्वरितं भुवि पातनात् ।
क्षोभशक्तिविरामेण परा संजायते दशा ॥१४६॥
bhrāntvā bhrāntvā śarīreṇa tvaritaṃ bhuvi pātanāt |
kṣobhaśaktivirāmeṇa parā saṃjāyate daśā
anuṣṭubh
ശരീരംകൊണ്ടു ഭ്രമിച്ചു ഭ്രമിച്ച് വേഗത്തിൽ ഭൂമിയിൽ വീഴുമ്പോൾ, ക്ഷോഭശക്തിയുടെ വിരാമത്താൽ പരാദശ ജനിക്കും.