व्योमाकारं स्वमात्मानं ध्यायेद्दिग्भिरनावृतम् ।
निराश्रया चितिः शक्तिः स्वरूपं दर्शयेत्तदा ॥१२७॥
vyomākāraṃ svam ātmānaṃ dhyāyed digbhir anāvṛtam |
nirāśrayā citiḥ śaktiḥ svarūpaṃ darśayet tadā
anuṣṭubh
സ്വാത്മാവിനെ ദിക്കുകളാൽ അനാവൃതമായ വ്യോമാകാരമായി ധ്യാനിക്കണം; അപ്പോൾ നിരാശ്രയയായ ചിത്-ശക്തി സ്വരൂപം കാട്ടിത്തരും.