यदा खलु दृढशक्तिपाताविद्धः स्वयम् एव इत्थं विवेचयति सकृद् एव गुरुवचनम् अवधार्य तदा पुनर् उपायविरहितो नित्योदितः अस्य समावेशः
Transliteration (IAST)
yadā khalu dṛḍhaśaktipātāviddhaḥ svayam eva itthaṃ vivecayati sakṛd eva guruvacanam avadhārya tadā punar upāyavirahito nityoditaḥ asya samāveśaḥ
ദൃഢമായ ശക്തിപാതത്താൽ വിദ്ധനായവൻ ഗുരുവചനം ഒരുവട്ടംമാത്രം അവധാരണംചെയ്ത് സ്വയമേവ ഇപ്രകാരം വിവേചിക്കുമ്പോൾ, അവന് ഉപായരഹിതവും നിത്യോദിതവുമായ സമാവേശമുണ്ടാകുന്നു.