भुक्त्वोदेति शिवावस्था स्थितेत्थं भोक्तृरूपता ।
शिवः कर्ता शिवः कर्म शिवोऽस्मि करणात्मकः ॥१००॥
bhuktvodeti śivāvasthā sthitetthaṃ bhoktṛrūpatā |
śivaḥ kartā śivaḥ karma śivo'smi karaṇātmakaḥ
ഭുജിച്ചതിനുശേഷം (അനുഭവിച്ചതിനുശേഷം) ശിവാവസ്ഥ ഉദിക്കുന്നു; ഇപ്രകാരം ഭോക്തൃരൂപത സ്ഥിതമായിരിക്കുന്നു. ശിവൻ കർത്താവ്, ശിവൻ കർമം, കരണാത്മകനായ (സാധനസ്വരൂപനായ) ശിവൻ ഞാനാകുന്നു.