The Vision of Śiva· 2.73 / 90

The Vision of Śiva2.73

2.73
स्वानुभूतिर्वर्तमानकालेनास्य विभाव्यते ॥७३॥
svānubhūtirvartamānakālenāsya vibhāvyate
— സ്വാനുഭൂതി ; — വർത്തമാനകാലത്താൽ ; — ഇതിന്റെ ; — വിഭാവനം ചെയ്യപ്പെടുന്നു

ഇതിന്റെ (പശ്യന്തിയുടെ) സ്വാനുഭൂതി വർത്തമാനകാലത്താൽ വിഭാവനം ചെയ്യപ്പെടുന്നു (എന്നു നിങ്ങൾ പറയുന്നു).