3.13 सिद्धः स्वतन्त्रभावः ॥१३॥ siddhaḥ svatantra-bhāvaḥ sūtra siddhaḥ — സിദ്ധിച്ചതാകുന്നു ; svatantra-bhāvaḥ — സ്വതന്ത്രഭാവം (പൂർണ്ണസ്വാതന്ത്ര്യാവസ്ഥ) (ഇപ്രകാരം) സ്വതന്ത്രഭാവം സിദ്ധിക്കുന്നു.