Śiva Sūtras · 2.3

Śiva Sūtras 2.3

2.3
विद्याशरीरसत्ता मन्त्ररहस्यम् ॥३॥
vidyā-śarīra-sattā mantra-rahasyam
sūtra
— (ശുദ്ധ) ജ്ഞാനം ശരീരമായ സത്ത ; — മന്ത്രരഹസ്യം

വിദ്യാശരീരസത്ത (ശുദ്ധജ്ഞാനസ്വരൂപമായ സത്ത) മന്ത്രരഹസ്യമാകുന്നു.