1.12 विस्मयो योगभूमिकाः ॥१२॥ vismayo yoga-bhūmikāḥ sūtra vismayaḥ — വിസ്മയം, അദ്ഭുതം ; yoga-bhūmikāḥ — യോഗത്തിന്റെ ഭൂമികകൾ യോഗത്തിന്റെ ഭൂമികകൾ വിസ്മയസ്വരൂപങ്ങളാകുന്നു.