विधिहीनमसृष्टान्नं मन्त्रहीनमदक्षिणम् ।
श्रद्धाविरहितं यज्ञं तामसं परिचक्षते ॥
१७-१३ ॥
vidhihīnamasṛṣṭānnaṃ mantrahīnamadakṣiṇam |
śraddhāvirahitaṃ yajñaṃ tāmasaṃ paricakṣate ||
17-13 ||
വിധിയില്ലാത്തതും അന്നം വിതരണം ചെയ്യാത്തതും മന്ത്രമില്ലാത്തതും ദക്ഷിണയില്ലാത്തതും ശ്രദ്ധയില്ലാത്തതുമായ യജ്ഞത്തെ താമസമെന്ന് പറയുന്നു.