निजनिजभोगाभोगप्रविकासमयस्वरूपपरिमर्शे । क्रमशो ऽनुचक्रदेव्यः संविच्चक्रं हि मध्यमं यान्ति
Transliteration (IAST)
nijanijabhogābhogapravikāsamayasvarūpaparimarśe | kramaśo 'nucakradevyaḥ saṃviccakraṃ hi madhyamaṃ yānti
അതാതിന്റെ ഭോഗാഭോഗത്തിന്റെ പ്രവികാസമയമായ സ്വരൂപപരിമർശത്തിൽ, ക്രമത്തിൽ അനുചക്രദേവിമാർ കേന്ദ്രമായ സംവിച്ചക്രത്തിലേക്ക് പ്രവേശിക്കുന്നു.