The Essence of the Tantra· 20.16 / 65

The Essence of the Tantra20.16

20.16

इति श्लोकद्वयोक्तम् अर्थम् अन्तर् भावयन् देवताचक्रं भावयेत्

Transliteration (IAST)

iti ślokadvayoktam artham antar bhāvayan devatācakraṃ bhāvayet

— രണ്ടു ശ്ലോകങ്ങളിൽ പറഞ്ഞ അർഥത്തെ ; — അന്തരംഗത്തിൽ ഭാവനചെയ്തുകൊണ്ട് ; — ദേവതാചക്രത്തെ ഭാവനചെയ്യണം

ഇപ്രകാരം രണ്ടു ശ്ലോകങ്ങളിൽ പറഞ്ഞ അർഥത്തെ അന്തരംഗത്തിൽ ഭാവനചെയ്തുകൊണ്ട് ദേവതാചക്രത്തെ ഭാവനചെയ്യണം.