ततः स्वयं चरुभोजनं कृत्वा शिष्यात्मना सह ऐक्यम् आपन्नः प्रबुद्धवृत्तिः तिष्ठेत्
Transliteration (IAST)
tataḥ svayaṃ carubhojanaṃ kṛtvā śiṣyātmanā saha aikyam āpannaḥ prabuddhavṛttiḥ tiṣṭhet
പിന്നെ സ്വയം ചരുഭോജനംചെയ്ത്, ശിഷ്യാത്മാവിനോട് ഐക്യം പ്രാപിച്ച്, പ്രബുദ്ധവൃത്തിയോടെ വർത്തിക്കണം.