10.17 एवं नवतत्त्वाद्य् अपि ऊहयेत् इति Transliteration (IAST) evaṃ navatattvādy api ūhayet iti evaṃ — ഇപ്രകാരം ; navatattvādi — നവതത്ത്വാദി ; ūhayet — ഊഹിച്ചെടുക്കണം ഇപ്രകാരം നവതത്ത്വാദിയും ഊഹിച്ചെടുക്കണം.