3.10 रङ्गोऽन्तरात्मा ॥१०॥ raṅgo 'ntarātmā sūtra raṅgaḥ — രംഗഭൂമി ; antar-ātmā — അന്തരാത്മാവ് (സൂക്ഷ്മശരീരം) അന്തരാത്മാവ് (സൂക്ഷ്മശരീരം) (അവന്റെ) രംഗഭൂമിയാകുന്നു.