1.8 ज्ञानं जाग्रत् ॥८॥ jñānaṃ jāgrat sūtra jñānam — (ലൗകിക/അനുഭവ) ജ്ഞാനം ; jāgrat — ജാഗ്രദവസ്ഥ (ലൗകികമായ) ജ്ഞാനം ജാഗ്രദവസ്ഥയാകുന്നു.