1.14 दृश्यं शरीरम् ॥१४॥ dṛśyaṃ śarīram sūtra dṛśyam — (സകല) ദൃശ്യം/ഗ്രാഹ്യം ; śarīram — (അവന്റെ) ശരീരം ദൃശ്യമായതെല്ലാം (അവന്റെ) ശരീരമാകുന്നു.