1.10 अविवेको मायासौषुप्तम् ॥१०॥ aviveko māyāsauṣuptam sūtra avivekaḥ — അവിവേകം, വിവേചനരാഹിത്യം ; māyā-sauṣuptam — മായയുടെ സുഷുപ്തി (മായാജന്യമായ ബോധശൂന്യത) അവിവേകം മായയുടെ സുഷുപ്തിയാകുന്നു.