The Great Liberation Tantra3.70
यः पठेद् ब्रह्मकवचं ऋषिन्यासपुरःसरम् ।
स ब्रह्मज्ञानमासाद्य साक्षाद्ब्रह्ममयो भवेत् ॥७०॥
yaḥ paṭhed brahmakavacaṃ ṛṣinyāsapuraḥsaram |
sa brahmajñānamāsādya sākṣādbrahmamayo bhavet ||70||
— യഃ — യാതൊരുവൻ ; — പഠേത് — പാരായണംചെയ്യുന്നു ; — ബ്രഹ്മകവചം — ബ്രഹ്മകവചം ; — ഋഷിന്യാസപുരഃസരം — ഋഷിന്യാസപുരസ്സരം ; — സഃ — അവൻ ; — ബ്രഹ്മജ്ഞാനം — ബ്രഹ്മജ്ഞാനം ; — ആസാദ്യ — പ്രാപിച്ച് ; — സാക്ഷാദ്ബ്രഹ്മമയഃ — സാക്ഷാൽ ബ്രഹ്മമയൻ ; — ഭവേത് — ആയിത്തീരും ഋഷിന്യാസപുരസ്സരം ബ്രഹ്മകവചം പാരായണംചെയ്യുന്നവൻ, ബ്രഹ്മജ്ഞാനം പ്രാപിച്ച്, സാക്ഷാൽ ബ്രഹ്മമയനായിത്തീരും.