The Essence of the Tantra· 16.14 / 24

The Essence of the Tantra16.14

16.14

स च अचिन्त्यमहिमा इति उक्तप्रायम्

Transliteration (IAST)

sa ca acintyamahimā iti uktaprāyam

— അവൻ ; — അചിന്ത്യമഹിമാവുള്ളവൻ ; — ഏതാണ്ടു പറയപ്പെട്ടുകഴിഞ്ഞു

അവൻ അചിന്ത്യമഹിമാവുള്ളവനെന്നു ഏതാണ്ടു പറയപ്പെട്ടുകഴിഞ്ഞു.