लिङ्गिभिः सह समाचारमेलनं न कुर्यात् तान् केवलं यथाशक्ति पूजयेत्
Transliteration (IAST)
liṅgibhiḥ saha samācāramelanaṃ na kuryāt tān kevalaṃ yathāśakti pūjayet
ലിംഗികളോട് (സാമ്പ്രദായികചിഹ്നധാരികളോട്) സമാചാരമേലനം ചെയ്യരുത്; അവരെ കേവലം യഥാശക്തി പൂജിക്കണം.