व्यासप्रसादाच्छ्रुतवानेतद्गुह्यतरं महत् ।
योगं योगीश्वरात्कृष्णात्साक्षात्कथयतः स्वयम् ॥
१८-७५ ॥
vyāsaprasādācchrutavānetadguhyataraṃ mahat |
yogaṃ yogīśvarātkṛṣṇātsākṣātkathayataḥ svayam ||
18-75 ||
വ്യാസന്റെ പ്രസാദംകൊണ്ട് ഈ ഗുഹ്യതരവും മഹത്തുമായ യോഗത്തെ, യോഗീശ്വരനായ കൃഷ്ണനിൽനിന്ന് അവൻതന്നെ സാക്ഷാത്തായി പറയുമ്പോൾ ഞാൻ കേട്ടു.